¡Sorpréndeme!

മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ് വിടുന്നു | Oneindia Malayalam

2018-11-23 1 Dailymotion

Mohammad Azharuddin likely to part ways with congress
തെലങ്കാനയില്‍ ആത്മവിശ്വാസത്തില്‍ കുതിക്കുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടി ഒരുങ്ങുന്നു. പാര്‍ട്ടിയുടെ ബ്രാന്‍ഡ് നെയിമായ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ രാജിവെക്കാന്‍ ഒരുങ്ങുകയാണ്. അദ്ദേഹം തന്നോട്ട് കോണ്‍ഗ്രസ് നേതൃത്വം എന്ത് നിലപാടാണ് സ്വീകരിച്ചത് എന്ന കണക്ക് നിരത്തിയാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്.